കുന്ദമംഗലം: പടനിലം ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റും കോഴിക്കോട് ഹോട്ടൽഗേ ഉടമയുമായിരുന്ന ഉപ്പഞ്ചേരിമ്മൽ മൊയ്തീൻ ഹാജി (കൊച്ചിൻ ബേക്കറി കുന്ദമംഗലം-84) നിര്യാതനായി. ഭാര്യ: നഫീസ ഹജ്ജുമ്മ. മക്കൾ: ഫാത്തിമ, സൈനബ,
അബ്ദുൽ ലത്തീഫ് (ജോ. സെക്രട്ടറി, പടനിലം ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി), ബുഷ്റ. മരുമക്കൾ: മൊയ്തീൻ ഓമശ്ശേരി, മുംതാസ്, മുസ്തഫ കരീറ്റിപറമ്പ്, പരേതനായ മൊയ്തീൻ കോയ ഹാജി മുണ്ടിക്കൽതാഴം. സഹോദരങ്ങൾ: അബു, പാത്തുമ്മ ആനപ്പാറ, പരേതനായ കുഞ്ഞാമു.