കൊടുവള്ളി: വാവാട് തൈപ്പൊയിൽ ആയിഷ (71) നിര്യാതയായി. പിതാവ്: പരേതനായ അയമ്മദ്. മാതാവ്: പരേതയായ ഇമ്പിച്ചി പള്ളി. സഹോദരങ്ങൾ: അബ്ദുറഹിമാൻ, അമ്മദ്, അസീസ്, മുഹമ്മദലി, ബഷീർ, പാത്തുമ്മ, സൈനബ, സുബൈദ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വാവാട് ജുമാ മസ്ജിദിൽ.