കക്കോടി: ചെറിയേടത്ത് ദേവകിയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ തേനാടത്ത് ഗംഗാധരൻ നായർ. മക്കൾ: ഗൗരി, ആനന്ദവല്ലി, പരേതരായ ശാന്ത, മോഹനൻ. മരുമക്കൾ: പരേതരായ പത്മനാഭക്കുറുപ്പ്, രാമചന്ദ്രൻ നായർ, സുന്ദരൻ നായർ. സഞ്ചയനം ബുധനാഴ്ച.