വേളം: ചേരാപുരം പുത്തലത്ത് കക്കുടുമ്പിൽ കല്യാണി (69) നിര്യാതയായി. ഭർത്താവ്: കണ്ണൻ. മക്കൾ: ബാബു (സി.പി.എം. പുത്തലത്ത് ബ്രാഞ്ച് കമ്മിറ്റി അംഗം), രാജീവൻ, സജിനി, ഷൈനി. മരുമക്കൾ: ബാബു (കോട്ടപ്പള്ളി), റീജിത്ത് (കക്കട്ടിൽ), ശലിന, നീതു.