വെസ്റ്റ്ഹിൽ: പക്കുവീട്ടിൽ ആനന്ദൻ (62) നിര്യാതനായി. കനകാലയ ബാങ്ക് എ.എം വെജിറ്റബ്ൾസ് ഉടമയാണ്. പിതാവ്: പരേതനായ വേലുക്കുട്ടി. മാതാവ്: പരേതയായ ദേവി. ഭാര്യ: മിനി. മക്കൾ: നന്ദു, നിധിൻ, നവീന. സഹോദരൻ: വേണുഗോപാലൻ. സഞ്ചയനം ചൊവ്വാഴ്ച