മേപ്പയൂർ: മലയിൽ കെ.കെ. പക്രൻ (75) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: സുധീർ, സുനിത്ത്, സീനത്ത്. മരുമക്കൾ: അസ്സൈനാർ(കാരയാട്), അബ്ദുറഹിമാൻ (ഖത്തർ), ഷമീന. സഹോദരങ്ങൾ: പരേതരായ പാറപ്പുറത്ത് അമ്മത്ഹാജി, പോക്കർ, മൊയ്തി, മൂസ്സ, അസ്സൈനാർ.