കുരുവട്ടൂർ: മുതുവാട്ട് ചന്ദ്രമതി (83) നിര്യാതയായി. ഭർത്താവ്: പരേതനായ മുതുവാട്ട് ഗോപാലൻ കുട്ടി. മക്കൾ: ബാബുരാജ് (എം.പി.എസ് ലൈറ്റ് ആൻഡ് സൗണ്ട്സ് കുരുവട്ടൂർ), മനോജ് കുമാർ (മധുരിമ ബേക്കറി കുരുവട്ടൂർ), ശോഭ, ഷീബ. മരുമക്കൾ: ചന്ദ്രൻ, പരേതനായ അനിൽകുമാർ, ശ്രീജ, ശീതള. സഞ്ചയനം വ്യാഴാഴ്ച.