എളേറ്റിൽ: ചളിക്കോട് മലയിൽ രാഘവൻ (59) നിര്യാതനായി. പിതാവ്: പരേതനായ വേലു. മാതാവ്: കല്യാണി. ഭാര്യ: പ്രസന്ന കുമാരി (കോഴിക്കോട് മെഡിക്കൽ കോളജ് ജീവനക്കാരി). മക്കൾ: പ്രണവ്, അതുല്യ (നഴ്സ്, ഇ.എം.എസ് ഹോസ്പിറ്റൽ പെരിന്തൽമണ്ണ). സഹോദരങ്ങൾ: ശ്രീനിവാസൻ, മധുസൂദനൻ, ഗീത, ഗിരിജ, ബിന്ദു.