കൊടുവള്ളി: വാവാട് സെൻറർ കപ്പലാം കുഴിയിൽ മമ്മി (75) നിര്യാതനായി. പിതാവ്: ആവിലോറ ചക്കം കൊള്ളിൽ സിയാലി ഹാജി. ഭാര്യ: മറിയ. മക്കൾ: സാജിത, ഷാഹിന. മരുമകൻ: ഷമീർ (പയോണ). സഹോദരങ്ങൾ: ആയിഷ (മുട്ടാഞ്ചേരി), പി.ടി. മുഹമ്മദ് ആവിലോറ, പരേതരായ പി.കെ. കുഞ്ഞാലിക്കുട്ടി, കുഞ്ഞിക്കോയ.