നന്തി ബസാർ: വേങ്ങേരി സദ്ഗമയയിൽ ടി.കെ. അജിത്ത് കുമാര്‍ (59) നിര്യാതനായി. ഭാര്യ: സിന്ധു (അധ്യാപിക, വേങ്ങേരി എ.യു.പി സ്കൂള്‍). മകള്‍: ആരതി. സഹോദരങ്ങള്‍: അംബിക, മിനി, അനൂപ്, പരേതനായ ഗഗാറിന്. സഞ്ചയനം ബുധനാഴ്ച.