കുന്ദമംഗലം: വര്യട്ട്യാക്ക് കിഴക്കാനപൊയിൽ തറയിൽ ബാബുരാജൻ (73) നിര്യാതനായി. പരേതരായ ഗോവിന്ദന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: ശശിപ്രഭ. മക്കൾ: ഷിഞ്ചില, ഷിജേഷ്. മരുമക്കൾ: രാജേഷ്, രേണുക. സഹോദരങ്ങൾ: രത്നപ്രഭ, പ്രതാപൻ (റിട്ട. മലയാള മനോരമ), പരേതരായ ഹരിദാസൻ, വിശ്വനാഥൻ, ശശാങ്കൻ. സഞ്ചയനം തിങ്കളാഴ്ച.