ഒഞ്ചിയം: ചോയികണ്ടിയിൽ പരേതനായ അബ്ദുല്ല ഹാജിയുടെ ഭാര്യ പാത്തു (80) നിര്യാതയായി. മക്കൾ: ആയിഷ, ലൈല. മരുമക്കൾ: അബ്ദുല്ല വെള്ളികുളങ്ങര, മഹ്റൂഫ് ഒഞ്ചിയം (ദുബൈ).