കൊടുവള്ളി: ഒതയോത്ത്പുറായിൽ പൊയിലങ്ങൽ താമസിക്കുന്ന ആലപ്പുറായിൽ ഉസ്സയിൻകുട്ടി (72) നിര്യാതനായി. ഭാര്യ: മറിയ. മക്കൾ: ഷംസീർ, ഷംസിദ് (ഖത്തർ), റസിയ, ഹസീന. മരുമക്കൾ: സുബൈർ, നാസർ, ഷംസിദ, ഷഹലബാനു. സഹോദരങ്ങൾ: ഇബ്രാഹിം, അബു, ഹലീമ, പാത്തുമ്മ, പരേതനായ മൊയ്തീൻ.