പെരുമണ്ണ: വെള്ളായിക്കോട് വെളുത്തപറമ്പിൽ ആയിഷാബി (65) നിര്യാതയായി. ഭർത്താവ്: കെ.ടി. ഉസ്മാൻ കോയ. പിതാവ്: പരേതനായ മുഹമ്മദ്കുട്ടി. മാതാവ്: ഫാത്തിമ. മക്കൾ: റഫീഖ് (എസ്.വൈ.എസ് വെള്ളായിക്കോട് യൂനിറ്റ് സെക്രട്ടറി), റഫീന. മരുമക്കൾ: അഷ്റഫ് മുണ്ടിക്കൽതാഴം, ശുഹൈബ പുത്തൂർമഠം. സഹോദരങ്ങൾ: ആലി, ബഷീർ (സെക്രട്ടറി, വെള്ളായിക്കോട് സുന്നി മഹല്ല് ജമാഅത്ത് കമ്മിറ്റി), നസീർ, ഷമീർ, ഖദീജ.