നായർകുഴി: ഏരിമല പാലപ്രതൊടിക ഇട്ടിച്ചിര (മാളു അമ്മ-90) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണ മേനോൻ. മക്കൾ: ശങ്കരനാരായണൻകുട്ടി, ശ്രീകുമാർ, രാധാമണി. മരുമക്കൾ: ശങ്കരനാരായണൻ, പുഷ്പവല്ലി, മിനി. സഞ്ചയനം വ്യാഴാഴ്ച.