കോഴിക്കോട്: പോളാൻറവിടെ ഹസൻകുഞ്ഞി (74) പന്നിയങ്കര കുണ്ടൂർ നാരായൺ റോഡ് ബൈത്തുൽറഹ്മത്ത് വീട്ടിൽ നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: റഹാസ് (ദുബൈ), റിയാസ്, റമീസ്, റസീന. മരുമക്കൾ: നിസാർ, പ്രസ്മിയ, ഫാത്തിമ, ഫാത്തിമ സുൽഹ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് പന്നിയങ്കര ജുമാ മസ്ജിദിൽ.