പുത്തൂർ: പരേതനായ സി.കെ. ചോയിക്കുട്ടിയുടെ ഭാര്യ കുട്ടിമാളു (90) നിര്യാതയായി. മക്കൾ: അനിൽകുമാർ, പരേതരായ സുനിൽകുമാർ, പുഷ്പകുമാർ. മരുമക്കൾ: ജനിതകുമാരി, പ്രീത. സഞ്ചയനം ശനിയാഴ്ച.