ഉള്ള്യേരി: ആനവാതിൽ മൂശാരികണ്ടി അച്യുതന്റെ ഭാര്യ കൊന്തളത്തുകുനി മാധവി(72) നിര്യാതയായി. മക്കൾ: പുഷ്പ, പ്രസന്ന, ദിനേശൻ. മരുമക്കൾ: രാഘവൻ (മുചുകുന്ന്), ശിവാനന്ദൻ (കൂരാച്ചുണ്ട്), ബീന (എകരൂൽ). സഹോദരങ്ങൾ: ഗോപാലൻ, ശാന്ത, ജാനകി, പരേതരായ കുഞ്ഞിക്കണ്ണൻ, കുഞ്ഞിരാമൻ, ചന്തുക്കുട്ടി, കുമാരൻ, രാജൻ. സഞ്ചയനം ബുധനാഴ്ച.