വടകര: തിരുവള്ളൂർ ഗവ. യു.പി സ്കൂൾ റിട്ട. അധ്യാപകൻ കീഴൽ മൂലന്തോടി ശ്രീധരക്കുറുപ്പ് (83) നിര്യാതനായി. ഭാര്യ: പരേതയായ സത്യഭാമ. മക്കൾ: രാജീവ് (ഹോംഗാർഡ്, വടകര സ്റ്റേഷൻ), ജയന്തി (പ്രധാനാധ്യാപിക, കീഴൽ യു.പി സ്കൂൾ), വിനയരാജ് (മസ്കത്ത്). മരുമക്കൾ: രമാദേവി, വത്സകുമാർ (റിട്ട. സെക്രട്ടറി, മന്തരത്തൂർ സഹകരണ റൂറൽ ബാങ്ക്), വൃന്ദ (വടകര ഐ.സി.ഡി.എസ്). സഹോദരങ്ങൾ: മാലതി അമ്മ, രോഹിണി അമ്മ, പരേതനായ ഗംഗാധരക്കുറുപ്പ്.