ചെലവൂർ: വാപ്പോലത്ത് ചന്ദ്രൻ (76-എക്സ് മിലിട്ടറി, റിട്ട. നഴ്സിങ് അസിസ്റ്റന്റ്, ജില്ല ആയുർവേദ ആശുപത്രി കോഴിക്കോട്) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: നിഷാന്ത് (കണ്ടിജന്റ് സ്റ്റാഫ് കോഴിക്കോട് കോർപറേഷൻ), ഷാനി. മരുമക്കൾ: കൊഴമ്പ്രത്ത് സബീഷ് കുമാർ (സെക്രട്ടറി, പോസ്റ്റൽ ആൻഡ് ടെലികോം സർവിസ് കോഓപറേറ്റിവ് സൊസൈറ്റി), കരിങ്ങണ്ടിക്കാവ് സുനിഷ. സഹോദരങ്ങൾ: ദേവദാസൻ, ബാലൻ, പ്രേമകുമാർ, ശാരദ.