വെള്ളിപറമ്പ്: തെക്കേക്കണ്ടി പള്ളീമ (98) നിര്യാതയായി. ഭർത്താവ്: പരേതനായ ആമത് കോയ. മക്കൾ: മുഹമ്മദ് (റിട്ട. റെയിൽവേ), അഹമ്മദ് കോയ (പെരുവയൽ പഞ്ചായത്ത് മുൻ മെംബർ), ആയിഷുമ്മ, ആമിന, പാത്തുമ്മ, പരേതരായ ഉമർ, അബൂബക്കർ (റിട്ട. റെയിൽവേ). മരുമക്കൾ: ആലിക്കോയ, ആയിഷ, സൈനബ, നഫീസ, ബുഷ്റ, പരേതരായ അബൂബക്കർ, അസൈൻ.