തൊട്ടിൽപാലം: നെല്ലിയുള്ള പറമ്പത്ത് നാണു (കുന്നുമ്മൽ-70) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: രാജി, ബിലു. മരുമക്കൾ: ബാബു കുനിയിൽ (ഊരത്ത്), മനോജൻ (മൊകേരി).