ഗൂഡല്ലൂർ: പന്തല്ലൂർ താലൂക്ക് വില്ലേജ് അസിസ്റ്റൻറ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു. കൊളപ്പള്ളിയിലെ കുഭേന്ദ്രൻ (38) ആണ് ജീവനൊടുക്കിയത്. മൂന്നുമാസമായി അസുഖംമൂലം വിഷമത്തിലായിരുന്നുവത്രെ. ഭാര്യ: സെൽവറാണി. മക്കൾ: ഗുഗൻ, ഭാരതി.