കുന്ദമംഗലം: കളരിക്കണ്ടി കരുമ്പങ്ങൽ പരേതനായ അമ്മതിന്റെ ഭാര്യ ആസ്യ (75) നിര്യാതയായി. മക്കൾ: അസ്സയിൻ, ആയിഷാബി പാണ്ടികശാല (കോർപറേഷൻ കൗൺസിലർ, തിരുവണ്ണൂർ വാർഡ്), സഫിയ, പരേതനായ ഖാദർ. മരുമക്കൾ: സുലൈഖ, കോയ മാങ്കാവ് (ഖലാസി), മുഹമ്മദ് പുള്ളാവൂർ, റസീന.