മക്കട: ചെറുകുളം പള്ളിക്ക് സമീപം പെയിന്റിങ് ജോലിക്കിടെ മധ്യവയസ്കൻ കുഴഞ്ഞു വീണ് മരിച്ചു. ഒറ്റത്തെങ്ങ് പോസ്റ്റ് ഓഫിസിനു സമീപംഎം. അൻവർ സാദത്ത് (49) ആണ് മരിച്ചത്. പിതാവ്: പരേതനായ എം. ഹുസൈൻ. മാതാവ് കദീജ. ഭാര്യ: ഹാജറ. മക്കൾ: മുഹമ്മദ് ഫഹീം, മുഹമ്മദ് ഫാദിൽ. സഹോദരങ്ങൾ: സീനത്ത്, ജഹാംഗീർ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച മക്കട തെക്കണ്ണിത്താഴം ജുമുഅത്ത് പള്ളിയിൽ