തലക്കുളത്തൂർ: പറമ്പത്ത് ശ്രീവത്സത്തിൽ റിട്ട. ചീഫ് സ്റ്റേഷൻ സൂപ്രണ്ട് (സതേൺ റെയിൽവേ) എടവത്ത് വേണുഗോപാൽ (68) നിര്യാതനായി. ഭാര്യ: പാടാച്ചേരി പ്രേമലത. പിതാവ്: പരേതനായ കോതങ്കൽ ചെമ്പകശ്ശേരി ഗോവിന്ദ കുറുപ്പ്. മാതാവ്: പരേതയായ എടവത്ത് ജാനകി അമ്മ. മക്കൾ: വിതുൻ (ബിസിനസ്), പ്രഥുൻ (ആംസ്റ്റർഡാം), നിതുൻ (സിംഗപ്പൂർ). മരുമക്കൾ: ഇന്ദു, രമ്യ, വർഷ. സഹോദരങ്ങൾ: ശശിധരൻ, ജയലക്ഷ്മി, സുധ, പ്രീതി, ജ്യോതി, സതീശൻ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് എടവത്ത് തറവാട്ടു പറമ്പിൽ.