കൊടുവള്ളി: മാനിപുരം കാവിൽ പാത്തുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മുണ്ണി. മക്കൾ: നാസർ, ലൈല (രണ്ടു പേരും തൃശൂർ), സമദ് (സൗദി). മരുമക്കൾ: ഹക്കിം (തൃശൂർ), റംല, പാത്തുട്ടി. സഹോദരങ്ങൾ: കോയ അരീപ്പൊയിൽ, ആയിഷ കാവിൽ, പരേതരായ ഇബ്രാഹിം, മൂസ.