വടകര: വിമുക്ത ഭടൻ കണ്ണൂക്കര മിത്തല ചാത്തോത്ത് ബാലകൃഷ്ണ കുറുപ്പ് (73) നിര്യാതനായി: ഭാര്യ: സരോജ. മക്കൾ: ഷീന, ഷിജിത്ത്, ഷിബിത. മരുമക്കൾ: രാംമോഹൻ (തലശ്ശേരി), സൗമ്യ (പേരാമ്പ്ര), മുകുന്ദൻ (ഒഞ്ചിയം). സഹോദരിമാർ: ലീലാമ്മ, പരേതയായ കാർത്യായനി അമ്മ, പത്മാവതി അമ്മ.