കുണ്ടുങ്ങൽ: ചെറിയ തോപ്പിലകം ഉമ്മർ കോയ (സി.ടി. ഉമ്മു-74) സാമൂതിരി സ്കൂൾ ഗ്രൗണ്ട് റോഡിൽ ‘അൽ-ഹംദ്’ വസതിയിൽ നിര്യാതനായി. ഭാര്യ: ഹൽവ ബസാർ പുതിയപുരയിൽ കുട്ടിബി. മക്കൾ: ജാബിർ (ഇഹം ഡിജിറ്റൽ), ആയിശ ബീവി, ഷംസിദ.മരുമക്കൾ: പുതിയ തോപ്പ് സുഹൈൽ അഹമ്മദ് (സ്റ്റീൽക്രാഫ്റ്റ്), പൊന്നമ്പത്ത് മുഹമ്മദ് താഹ, പത്തായപുരയിൽ മാജിദ. സഹോദരങ്ങൾ: സി.ടി. അബ്ദുൽ ഖാദർ, ഹാറൂൺ, ഫാത്തിമ്മ, സൈനബി, ആയിശ. മയ്യിത്ത് നമസ്കാരം ശനി രാവിലെ 9:30ന് കണ്ണംപറമ്പ് പള്ളിയിൽ.