ബാലുശ്ശേരി: പാടമ്പത്ത് താമസിക്കുന്ന തിയ്യക്കണ്ടി ഉണ്ണി നായർ (81) നിര്യാതനായി. റിട്ട. പഞ്ചയത്ത് സെക്രട്ടറിയാണ്. ഭാര്യ: കാർത്യായനി അമ്മ. മകൻ: സുധിഷ് (സൺ പവർ സിസ്റ്റം). സഹോദരങ്ങൾ: പരേതയായ ജാനു. സുമതി, ബാലൻ, തങ്ക, വേണു, പരേതയായ ജാനു.