കടലുണ്ടി: പരേതനായ പുന്നോളി കൊറാത്ത് സേതുമാധവ മേനോന്റെ ഭാര്യ ചെറുകാട്ട് നിർമല (68) നിര്യാതയായി. മകൻ: ചെറുകാട്ട് സുധീർ (അബൂദബി). മരുമകൾ: മിനി (കൃഷ്ണ യു.പി. സ്കൂൾ കടലുണ്ടി).