പേരാമ്പ്ര: ചേനോളി ചേണിയാംകണ്ടി ഫൈസൽ തങ്ങൾ തിക്കോടി (54) നിര്യാതനായി. ഭാര്യ: സുനീറ ചേനോളി. മക്കൾ: ഫർഹാന, ഫിദ ഫാത്തിമ, മുഹമ്മദ് ഫാസിൽ. മരുമകൻ: സൻജിദ് മുയിപ്പോത്ത്. സഹോദരങ്ങൾ: ഇമ്പിച്ചിക്കോയ തങ്ങൾ, ഹാഷിം തങ്ങൾ, നജുമ, സഫീന, അനസ് തങ്ങൾ, യൂനസ് തങ്ങൾ.