വെള്ളിപറമ്പ് :തെക്കേക്കണ്ടി പള്ളീമ (98) അന്തരിച്ചു. പരേതനായ ആമത് കോയയുടെ ഭാര്യയാണ്. മക്കൾ :മുഹമ്മദ് (റിട്ടയർഡ് റെയിൽവേ). പരേതനായ ഉമ്മർ, പരേതനായ അബുബക്കർ (റിട്ടയേർഡ് റെയിൽവേ ). അഹമ്മദ് കോയ (പെരുവയൽ പഞ്ചായത്ത് മുൻ മെമ്പർ). ആയിഷുമ്മ, ആമിന, പാത്തുമ്മ. മരുമക്കൾ: പരേതനായ അബുബക്കർ, പരേതനായ അസ്സൈൻ, ആലിക്കോയ, ആയിഷ, സൈനബ, നഫീസ ബുഷ്റ.