പയ്യോളി: ഇരിങ്ങൽ കുന്നത്താംകുഴി കേളപ്പൻ (75) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: കെ.കെ. മനോജൻ (ഹെഡ് മാസ്റ്റർ, ഇരിങ്ങൽ ഈസ്റ്റ് എൽ.പി), സ്വപ്ന, സ്വർണ (അഗ്രികൾചറൽ ബാങ്ക് പേരാമ്പ്ര). മരുമക്കൾ: ജസി മനോജ്, ബാബു, പ്രദീപൻ. സഞ്ചയനം ശനിയാഴ്ച.