കൊയിലാണ്ടി: കൊല്ലം പുത്തൻപുരയിൽ വിജയൻ (64) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഷിനിജ, അജനി. മരുമക്കൾ: ശ്യാം പ്രസാദ്, അഭിലാഷ്. സഹോദരങ്ങൾ: ബാലകൃഷ്ണൻ, കനക, പരേതയായ ശാന്ത.