തിരുവമ്പാടി: പാമ്പിഴഞ്ഞപാറ തയ്യിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ പാത്തുമ്മ (85) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, സൈനുദ്ദീൻ, ആമിന, മൈമൂന, പരേതരായ അബൂബക്കർ, മുഹമ്മദാലി. മരുമക്കൾ: സലീം, ആരിഫ, നസ്തഹീർ, ജമീല, ആയിശ, ഉമൈമത്ത്.