പയ്യോളി: പഴയകാല വ്യാപാരിയും സജീവ കോൺഗ്രസ് പ്രവർത്തകനുമായിരുന്ന അയനിക്കാട് താഴെക്കുനി നാണു (85) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: സുനിൽ കുമാർ (കുഞ്ഞാറ്റ ബിൽഡിങ് ഡിസൈനേഴ്സ്, തിക്കോടി), സുധീർ കുമാർ (നന്ദന ബസ് സർവിസ്), സുധ. മരുമക്കൾ: രമിഷ, വിജിഷ, രജീന്ദ്രൻ.