പുതുപ്പാടി: ഈങ്ങാപ്പുഴ വള്ളിക്കെട്ടുമ്മൽ, അലികുഞ്ഞി എന്ന അലി (85) നിര്യാതനായി. മക്കൾ: വി.എൻ. യൂസുഫ് (ഖത്തർ കെ.എം.സി.സി തിരുവമ്പാടി മണ്ഡലം വൈസ് പ്രസിഡന്റ്), സൈനുദ്ദീൻ, മൈമൂന. മരുമകൻ: സുലൈമാൻ, നസീമ, അസ്മ.