മേപ്പയ്യൂർ: കൊഴുക്കല്ലൂർ ചാത്തോത്ത് ദാമോദരൻ പുതുമംഗലത്ത് മീത്തൽ (69) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: ലത, ലതീഷ് (ഇന്ത്യൻ കോഫി ഹൗസ്). മരുമക്കൾ: രാജൻ, നീതു. സഹോദരങ്ങൾ: ബാബു, പത്മിനി, ഇന്ദിര.