തിരുവമ്പാടി: തോട്ടത്തിൻകടവ് പാറമ്മൽ അസൈൻ (75) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഷൈലാബി, സൈഫുന്നിസ, ലുബാബത്ത്, പരേതയായ റസിയ. മരുമക്കൾ: റസാഖ്, സുലൈമാൻ, മരക്കാർ, മുസ്തഫ.