മുക്കം: പന്നിക്കോട് പരപ്പിൽ കോഴിപ്പള്ളി ഫര്‍സാന (22) നിര്യാതയായി. ഭര്‍ത്താവ്: യാസര്‍. പിതാവ്: മുഹമ്മദ്. മാതാവ്: ആയിശ. സഹോദരങ്ങൾ: ഫർഹാൻ, ഫൈറുസ്ന, ഫെമിന.