എലത്തൂർ: അക്കരക്കാരകത്ത് ഹുസൈൻ (93) നിര്യാതനായി. ഭാര്യ: പരേതയായ കദീജ. മക്കൾ: ബഷീർ, സുബൈർ, കുഞ്ഞിബി, താജുദ്ദീൻ (ബഹ്റൈൻ), സഫറുദ്ദീൻ, യൂനുസ് (റിട്ട. എയർഫോഴ്സ്), ഇസ്മയിൽ (കുവൈത്ത്). മരുമക്കൾ: ഖമറുന്നിസ, ഹഫ്സ, ഷെരീഫ, കാദർ, സക്കീന, ഷക്കീല, ഫസീല.