എളേറ്റിൽ: പന്നൂർ കീഴ്പ്പേടത്ത് പരേതനായ കുട്ടിയേമുവിന്റെ മകൾ കീഴ്പ്പേടത്ത് മറിയോമ (65) നിര്യാതയായി. സഹോദരങ്ങൾ: പാത്തുമ്മ, കദീജ, പരേതയായ ആമിന കന്നൂട്ടിപ്പാറ.