വടകര: എം.പി സുരേഷ് ബാബു (66) കോഴിക്കോട് വെസ്റ്റ്ഹില്ലിലെ ഷർമിളി വീട്ടിൽ നിര്യാതനായി. ഭാര്യ: ഷെറീന. മക്കൾ: അനഘൻ, അനവദ്യ. സഹോദരങ്ങൾ: ചന്ദ്രമതി, സുശീല, പ്രേമാനന്ദൻ, പരേതരായ വിജയരാഘവൻ, രാജേന്ദ്രൻ, അശോക് കുമാർ, രാജലക്ഷ്മി.