നാദാപുരം: തലായി കളപ്പീടികയിൽ ശരീഫ (53) നിര്യാതയായി. ഭർത്താവ്: രാമത്ത് കുഞ്ഞബ്ദുല്ല. മക്കൾ: നജ്മ, നയീമ, നസ്റിൻ, നൂനമർജാൻ, മുഹമ്മദ്. മരുമക്കൾ: അബ്ദുൽ നാസർ, ശാഹിദ്, ജലീൽ, മുഹമ്മദ്. സഹോദരങ്ങൾ: മുനീർ, ഫൈസൽ.