വില്യാപ്പള്ളി: ഞേർക്കാക്കുനി കൃഷ്ണൻ (78) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ശ്രീജ, സിന്ധു, ഷാജി, പരേതയായ രജീല. മരുമക്കൾ: ശ്രുതി, നാണു, ദേവദാസ്, ബാലകൃഷ്ണൻ. സഹോദരങ്ങൾ: ഗോപാലൻ, നാരായണൻ, പരേതയായ നാരായണി.