ഇരിങ്ങത്ത്: പടിഞ്ഞാറയിൽ നാരായണി (78) നിര്യാതയായി. ഭർത്താവ്: പരേതനായ പടിഞ്ഞാറയിൽ കണാരൻ. മകൻ: ബാലകൃഷ്ണൻ (ഇന്ത്യൻ ആർമി). മരുമകൾ: ബൈജ. സഹോദരങ്ങൾ: കണ്ണൻ, അശോകൻ, ജാനു, പരേതരായ ഗോപാലൻ, മാണിക്കം, ബാലൻ, ശ്രീധരൻ.