തോടന്നൂർ: കീഴൽ നമ്പൂരിക്കണ്ടിയിൽ സാജിദ (48) നിര്യാതയായി. ഭർത്താവ്: അബ്ദുറഹിമാൻ. മാതാവ്: നബീസ (അറക്കിലാട്). മക്കൾ: ആഷിഫ്, ആദിൽ, ഫിദ ഫാത്തിമ. മരുമകൾ: ഷാമിയ. സഹോദരങ്ങൾ: നാസർ (അറക്കിലാട് ), ഷരീഫ (വള്ള്യാട്), ജമീല (കോട്ടക്കൽ), ഷമീർ (അറക്കിലാട്), പരേതനായ ഹാരിസ്.