ബേപ്പൂർ: തട്ടാരക്കൽ ചന്ദ്രശേഖരൻ (90) നിര്യാതനായി. ഭാര്യ: പരേതയായ കായ്യാൽ പ്രേമലത. മകൾ: സെറിൻ (യു.എസ്). മരുമകൻ: ജഗദീഷ് (യു.എസ്). സഹോദരങ്ങൾ: അഡ്വ. ജയരാജ്, ശോഭനാ രാധാകൃഷ്ണൻ, പ്രദീപ് കുമാർ, പരേതരായ വസന്തകുമാർ, കനകം ഉപേന്ദ്രൻ. സഞ്ചയനം ശനിയാഴ്ച.