മൂഴിക്കൽ: വള്ളത്ത് പരേതനായ അബ്ദുള്ളയുടെ ഭാര്യ സൈനബ (80) നിര്യാതയായി. മക്കൾ: കുട്ടിഹസ്സൻ, ഇസ്മായിൽ (ഇരുവരും മാധ്യമം), മുഹമ്മദ് (മത്സ്യക്കച്ചവടം), സുഹറാബി, പരേതനായ മൊയ്തീൻകോയ. മരുമക്കൾ: സുബൈദ, ലഹീന, യൂനുസ് സൈബ.